- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ പ്രമോട്ടിംഗ് ഹോമിയോപ്പതിയുടെ നാലാം വാര്‍ഷികം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ പ്രമോട്ടിംഗ് ഹോമിയോപ്പതിയുടെ നാലാം വാര്‍ഷികം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ശുദ്ധമായ മണ്ണ് ലോക ആരോഗ്യത്തിന് അനിവാര്യമാണെന്നും, കൃഷിയിലും മൃഗങ്ങളുടെ ചികിത്സയിലും ഹോമിയോപ്പതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രിപറഞ്ഞു. മനസ്സ് എത്രത്തോളമാണോ മനുഷ്യന്റെ ആരോഗ്യത്തിന് അനിവാര്യം അതിലൊരു പടിയും കൂടി കടന്ന് മണ്ണ് നന്നായാല്‍ ഒട്ടേറെ രോഗങ്ങള്‍ ഒഴിവാക്കാന്‍ പറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോക്ടര്‍ ഇസ്മായില്‍ സേട്ട് അധ്യക്ഷനായ വേദിയില്‍, […]
തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ പ്രമോട്ടിംഗ് ഹോമിയോപ്പതിയുടെ നാലാം വാര്‍ഷികം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ശുദ്ധമായ മണ്ണ് ലോക ആരോഗ്യത്തിന് അനിവാര്യമാണെന്നും, കൃഷിയിലും മൃഗങ്ങളുടെ ചികിത്സയിലും ഹോമിയോപ്പതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രിപറഞ്ഞു.
മനസ്സ് എത്രത്തോളമാണോ മനുഷ്യന്റെ ആരോഗ്യത്തിന് അനിവാര്യം അതിലൊരു പടിയും കൂടി കടന്ന് മണ്ണ് നന്നായാല്‍ ഒട്ടേറെ രോഗങ്ങള്‍ ഒഴിവാക്കാന്‍ പറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോക്ടര്‍ ഇസ്മായില്‍ സേട്ട് അധ്യക്ഷനായ വേദിയില്‍, ഡോക്ടര്‍ യഹിയ പറക്കപെട്ടി സ്വാഗതവും ഡോക്ടര്‍ കവിത ശ്രീനിവാസന്‍,ഡോക്ടര്‍ മനോജ്, ഡോക്ടര്‍ പി ഷൈല,പരീത്ബാവാഖാന്‍, വേലപ്പന്‍ പിള്ള, ശ്രീമതി ജിതി മനോജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ഡോക്ടര്‍ ഷഫീഖ് നന്ദിയും രേഖപ്പെടുത്തി.




