- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിപ ബാധിച്ച് മരണം: മലപ്പുറം ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളടക്കം എല്ലാ നിയന്ത്രണവും പിന്‍വലിച്ചു
മലപ്പുറം ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളടക്കം എല്ലാ നിയന്ത്രണവും പിന്‍വലിച്ചു
നിപ ബാധിച്ച് മരണം: മലപ്പുറം ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളടക്കം എല്ലാ നിയന്ത്രണവും പിന്‍വലിച്ചു
മലപ്പുറം: നിപ മരണത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാര്‍ഡുകളിലെ കണ്ടെയ്മെന്റ് സോണും പിന്‍വലിച്ചു. നിപ പരിശോധനാ ഫലം നെഗറ്റീവായതോടെയാണ് നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം പിന്‍വലിച്ചത്.
Next Story