- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാര്‍ട്ട് ടൈം ജീവനക്കാരൊഴികെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും 2024-ലെ സ്വത്ത് വിവരം വെളിപ്പെടുത്തണം; സ്വത്ത് വിവരം സ്പാര്‍ക്കില്‍ നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടി
തിരുവനന്തപുരം: പാര്‍ട്ട് ടൈം ജീവനക്കാരൊഴികെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും 2024-ലെ സ്വത്ത് വിവരം സ്പാര്‍ക്ക് സോഫ്റ്റ്വെയര്‍ മുഖേന ഓണ്‍ലൈനായി ജനുവരി 15 നകം സമര്‍പ്പിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. വാര്‍ഷിക സ്വത്ത് വിവര പത്രിക യഥാസമയം സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് ശിക്ഷണ നടപടികള്‍ക്ക് കാരണമാകുമെന്നും അത്തരം ജീവനക്കാരെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയ്ക്ക് പരിഗണിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Next Story