- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തി; രണ്ട് അഗ്‌നിസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
ശബരിമലയില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തി; രണ്ട് അഗ്‌നിസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
ശബരിമല: ശബരിമലയില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച സംഭവത്തില്‍ പിടിയിലായ രണ്ട് അഗ്‌നിസുരക്ഷാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡുചെയ്തു. ചങ്ങനാശ്ശേരി ഫയര്‍ സ്റ്റേഷനിലെ എസ്.സുബീഷ്, ഗാന്ധിനഗര്‍ സ്റ്റേഷനിലെ പി.ബിനു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജോലിക്കിടെ കാറിനുള്ളില്‍ മദ്യപിച്ചതിന് പമ്പ പോലീസ് ഇരുവരെയും ഡിസംബര്‍ 28-ന് അറസ്റ്റുചെയ്തിരുന്നു.
Next Story