- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വര്‍ക്കലയിലെ ബോഡി മസാജ് സെന്റ്ററിലെത്തിയ വിദേശവനിതയോട് ലൈംഗികാതിക്രം; യുവാവ് പിടിയില്‍
വിദേശവനിതയോട് ലൈംഗികാതിക്രം; യുവാവ് പിടിയില്‍
തിരുവനന്തപുരം : വര്‍ക്കലയില്‍ വിദേശ വനിതയോട് ലൈംഗികാതിക്രം നടത്തിയ യുവാവ് പിടിയില്‍. കൊല്ലം ഓടനാവട്ടം സ്വദേശി ആദര്‍ശാണ് പിടിയിലായത്. ബോഡി മസാജിനിടെയായിരുന്നു അതിക്രമം. ഹെലിപാഡിന് സമീപം പ്രവര്‍ത്തിക്കുന്ന മസാജ് സെന്റ്ററിലെത്തിയ കാലിഫോര്‍ണിയ സ്വദേശിനിയാണ് പരാതിക്കാരി. മസാജിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇയാളെ എതിര്‍ത്ത യുവതി തൊട്ടുപിന്നാലെ പൊലീസിന് പരാതി നല്‍കുകയായികുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story