- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എലപ്പുള്ളി ബ്രൂവറി; ജലചൂഷണമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി
പാലക്കാട്: എലപ്പുള്ളി ബ്രൂവറിയെ അനുകൂലിച്ച് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി. ജലചൂഷണം ഉണ്ടാകില്ലെന്ന് തദ്ദേശമന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. ഡാമുകളിലെ ജലശേഷി കൂട്ടിയാല്‍ പാലക്കാട് ജില്ലയിലെ ജലക്ഷാമം പരിഹരിക്കാം. ഇക്കാര്യം ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയില്‍ ജനങ്ങള്‍ക്ക് ദോഷം വരുന്ന ഒന്നുമില്ല. പദ്ധതി വരട്ടെ, പ്രശ്‌നം ഉണ്ടെങ്കില്‍ പദ്ധതി വന്നശേഷം പരിഹരിക്കുമെന്നും കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
Next Story