- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളത്തില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ഇറങ്ങി; അമ്മയും കുഞ്ഞും മുങ്ങി മരിച്ചു
കുളത്തില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ഇറങ്ങി; അമ്മയും കുഞ്ഞും മുങ്ങി മരിച്ചു
കാസര്‍ക്കോട്: ബദിയടുക്കയില്‍ അമ്മയും കുഞ്ഞും കുളത്തില്‍ മുങ്ങി മരിച്ചു. എല്‍ക്കാനയിലാണ് ദാരുണ സംഭവം. പരമേശ്വരി (40), മകള്‍ പത്മിനി (രണ്ടര വയസ്) എന്നിവരാണ് മരിച്ചത്. കുഞ്ഞ് കുളത്തില്‍ വീണപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും അപകടത്തില്‍പ്പെടുകയായിരുന്നു. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Next Story