- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗില്ലന്‍ബാരി സിന്‍ഡ്രോം: കേരളത്തിലെ ആദ്യ മരണം വാഴക്കുളത്ത്
ഗില്ലന്‍ബാരി സിന്‍ഡ്രോം: കേരളത്തിലെ ആദ്യ മരണം വാഴക്കുളത്ത്
മൂവാറ്റുപുഴ: ഗില്ലന്‍ബാരി സിന്‍ഡ്രോം ബാധിച്ചു വാഴക്കുളം കാവനയില്‍ ഒരാള്‍ മരിച്ചു. കാവന തടത്തില്‍ ജോയ് ഐപ് (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ജോയ് ഇന്നലെയാണ് മരിച്ചത്. കേരളത്തില്‍ ഗില്ലന്‍ബാരി സിന്‍ഡ്രോം ബാധിച്ചു റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മരണമാണിതെന്നു കരുതുന്നു.
Next Story