- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തില്‍ തൊഴിലുറപ്പ് കൂലി 23 രൂപ കൂട്ടി; ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക്
കേരളത്തില്‍ തൊഴിലുറപ്പ് കൂലി 23 രൂപ കൂട്ടി
തിരുവനന്തപുരം: കേരളത്തില്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസക്കൂലിയില്‍ 23 രൂപയുടെ വര്‍ധനവരുത്തി. 346 രൂപയായിരുന്നത് 369 രൂപയാക്കി. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍വരും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയനിരക്കും പര്യാപ്തമല്ലെന്നാണ് കേരളത്തിന്റെ നിലപാട്.
ഗോവ-378രൂപ, ഹരിയാണ-400, സിക്കിമിലെ മൂന്നുഗ്രാമപ്പഞ്ചായത്തുകള്‍-389, തമിഴ്നാട്-336, തെലങ്കാന-307, ഉത്തര്‍പ്രദേശ്-252 ബംഗാള്‍-260, ഗുജറാത്ത്- 288 എന്നിങ്ങനെയാണ് മറ്റുചില സംസ്ഥാനങ്ങളിലെ നിരക്ക്.
Next Story