- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരയാടുകളുടെ പ്രജനനകാലം അവസാനിച്ചു; ഇരവികുളം ദേശീയോദ്യാനം ഇന്ന് തുറക്കും
വരയാടുകളുടെ പ്രജനനകാലം അവസാനിച്ചു; ഇരവികുളം ദേശീയോദ്യാനം ഇന്ന് തുറക്കും
മൂന്നാര്‍: ഇരവികുളം ദേശീയോദ്യാനം (രാജമല) ചൊവ്വാഴ്ച വിനോദസഞ്ചാരികള്‍ക്കായി തുറക്കും. വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതോടെയാണ് രണ്ടുമാസമായി അടച്ചിട്ടിരുന്ന ഉദ്യാനം തുറക്കുന്നത്.
നൂറിലധികം വരയാടിന്‍കുഞ്ഞുങ്ങള്‍ മേഖലയില്‍ പിറന്നതായാണ് അനൗദ്യോഗിക കണക്ക്. ഏപ്രില്‍ 20-നുശേഷം വരയാടുകളുടെ ഔദ്യോഗിക കണക്കെടുക്കും.
Next Story