- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്രവാത ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും; സംസ്ഥാത്ത് വേനല്‍മഴ ശക്തമാകും: ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ചക്രവാത ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും; സംസ്ഥാത്ത് വേനല്‍മഴ ശക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആണ്.
തെക്ക് കിഴക്കന്‍ അറബിക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെയും തെക്കന്‍ കേരളത്തിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീന ഫലമായാണ് മഴ കനക്കുന്നത്. ഏപ്രില്‍ ആറുവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
Next Story