- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂര്‍ കലക്ട്രേറ്റിനും പാലക്കാട് ആര്‍ഡിഒ ഓഫീസിനും ബോംബ് ഭീഷണി; പോലീസ് പരിശോധനയില്‍ തെളിഞ്ഞത് വ്യാജ ഭീഷണി
തൃശൂര്‍: തൃശൂര്‍ കലക്ട്രേറ്റിന് ബോംബ് ഭീഷണി. ഇന്ന് രാവിലെ 10.20നാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ആര്‍ഡിഒ ഓഫിസിലെ മെയിലിലേക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതോടെ പൊലീസ് പരിശോധന ആരംഭിച്ചു. 12.30ന് സ്‌ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.പാലക്കാട് ആര്‍ഡിഒ ഓഫിസിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ഇവിടെയും പൊലീസ് പരിശോധന നടന്നു. ഒന്നും സംശയകരമായി കണ്ടെത്തിയില്ല.
Next Story