- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലുമിനിയം ഫാബ്രിക്കേഷന്‍ പണിക്ക് വീട്ടില്‍ എത്തി; വീഡിയോ ഗെയിം കളിച്ചു കൊണ്ടിരുന്ന കുട്ടിയോട് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍
വീഡിയോ ഗെയിം കളിച്ചു കൊണ്ടിരുന്ന കുട്ടിയോട് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയ കേസില്‍ കൊടകര പുത്തുക്കാവ് സ്വദേശി കാര്യാട്ടുകരക്കാരന്‍ വീട്ടില്‍ സ്മിത്ത് ( 35) അറസ്റ്റില്‍. 2025 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്മിത്ത് കുട്ടിയുടെ വീട്ടില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ പണിക്ക് വന്നതാണ്. വീട്ടിലെ ബെഡ് റൂമീല്‍ കട്ടിലില്‍ കിടന്ന് മൊബൈലില്‍ വീഡിയോ ഗെയിം കളിക്കുമ്പോഴാണ് സ്മിത്ത് കുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയത്.
Next Story