- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ.ഡിക്കെതിരെയുള്ള കൈക്കൂലി കേസ് ചങ്ങലയ്ക്ക് തന്നെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ; വിശദമായ അന്വേഷണം നടക്കണമെന്നും എം.എ ബേബി
ഇ.ഡിക്കെതിരെയുള്ള കൈക്കൂലി കേസ് ചങ്ങലയ്ക്ക് തന്നെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ
കണ്ണൂര്‍ :കൈക്കൂലി കേസില്‍ ഇഡിയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തുവെന്ന് സി പി എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. അഴിമതി പുറത്തുകൊണ്ടുവരേണ്ട ഇ ഡി തന്നെ അഴിമതി നടത്തുകയാണെന്നും ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയാണിതെന്നും എം എ ബേബി കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഈ വിഷയത്തില്‍ വിശദമായ അന്വേഷണം നടക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story