- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്-പാലക്കാട് റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ച് റെയില്‍വേ
കോഴിക്കോട്-പാലക്കാട് റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ച് റെയില്‍വേ
പാലക്കാട്: കോഴിക്കോട്-പാലക്കാട് റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ച് റെയില്‍വേ. രാവിലെ 10:00 ന് കോഴിക്കോട് നിന്നും ആരംഭിച്ച് ഉച്ചക്ക് 1:05 ന് പാലക്കാട് എത്തുന്ന രീതിയിലാണ് ട്രെയിനിന്റെ സമയ ക്രമീകരണം. പാലക്കാട് നിന്നും ഉച്ചയ്ക്ക് 1:50 ന് പുറപ്പെടുന്ന ട്രെയിന്‍ തിരികെ കണ്ണൂര്‍ വരെ സര്‍വീസ് നടത്തും. 7:40 നാണ് കണ്ണൂരിലെത്തുക.
ശനിയാഴ്ച ഒഴികെ ആഴ്ചയില്‍ 6 ദിവസം സര്‍വീസ് നടത്തും. ഷോര്‍ണൂര്‍- കണ്ണൂര്‍ ട്രെയിനാണ് പാലക്കാടേക്ക് നീട്ടിയത്. പുതിയ ട്രെയിന്‍ ശനിയാഴ്ചകളില്‍ ഷൊര്‍ണൂര്‍ വരെ മാത്രമാകും സര്‍വീസ് നടത്തുക. ഈ മാസം 23 മുതല്‍ ട്രെയിന്‍ സര്‍വീസ് നടത്തും.
Next Story