- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്പിലെ ആദ്യത്തെ മലയാളി ലയണ്‍സ് ക്ലബ്ബിന് തുടക്കമായി; കോതമംഗലം സ്വദേശി ഷോയി കുര്യാക്കോസ് പ്രസിഡന്റ്
യൂറോപ്പിലെ ആദ്യത്തെ മലയാളി ലയണ്‍സ് ക്ലബ്ബിന് തുടക്കമായി
യൂറോപ്പിലെ ആദ്യത്തെ മലയാളി ലയണ്‍സ് ക്ലബ്ബിന് തുടക്കമായി. പസിഡന്റായി കോതമംഗലം സ്വദേശി ഷോയി കുര്യാക്കോസിനെ തിരഞ്ഞെടുത്തു. ലയണ്‍സ് ക്ലബ് കൊച്ചി- യൂറോപ്പ് എന്ന് പേര് നല്കിയിരിക്കുന്ന ക്ലബ്ബില്‍ ആദ്യഘട്ടത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളായിരിക്കും അംഗങ്ങള്‍. തുടര്‍ന്ന് യൂറോപ്പിലെ വ്യത്യസ്ത രാജ്യങ്ങളില്‍ മലയാളികളുടെ ലയണ്‍സ് ക്ലബ്ബുകള്‍ രൂപീകരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഭാരവാഹികളായി ഷോയ് കുര്യാക്കോസ് (പ്രസിഡന്റ്), ജോളി തോമസ് (സെക്രട്ടറി), ടിന്റു അബ്രഹാം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Lionsclubkochieurope@gmail.com
Next Story