- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നിത്തല നടത്തിയത് സൗഹൃദ സന്ദര്‍ശനം; മുന്നണിമാറ്റ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ആര്‍ജെഡി നേതാവ് ശ്രേയാംസ് കുമാര്‍
കോഴിക്കോട്: മുന്നണിമാറ്റ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നടത്തിയത് സൗഹൃദ സന്ദര്‍ശനമാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ടെത്തിയ രമേശ് ചെന്നിത്തല എംവി ശ്രേയാംസ്‌കുമാറുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തല ഇങ്ങോട്ട് വിളിച്ച് ബന്ധപ്പെട്ട ശേഷമാണ് വീട്ടിലേക്ക് വന്നത്. മുന്നണിയിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് പറയാനാവില്ല. എല്ലാ പ്രശ്നങ്ങളും പരിഹരിയ്ക്കാനുമാവില്ലെന്നും എംവി ശ്രേയാംസ്‌കുമാര്‍ കോഴിക്കോട്ട് പറഞ്ഞു.
Next Story