കുളത്തൂപ്പുഴ: നാലു മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍. ഡാലി കണ്ടന്‍ചിറ വിഷ്ണു വിലാസത്തില്‍ മായാദുരൈയുടെയും ശ്രീലതയുടെയും മകള്‍ സംഗീതയെ (26) ആണു കടമാന്‍കോട് ശിവപുരം കൊച്ചിക്ക മന്ദിരത്തില്‍ വിശാഖിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസെടുത്തു.