- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന് ഇന്ന് മുതല്‍ 20 കോച്ചുകള്‍; അധികമായി ലഭിക്കുന്നത് 312 സീറ്റുകള്‍
മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന് ഇന്ന് മുതല്‍ 20 കോച്ചുകള്‍; അധികമായി ലഭിക്കുന്നത് 312 സീറ്റുകള്‍
തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന് 20 കോച്ചുകളുണ്ടാകും. ഇതുവരെ 14 എസി ചെയര്‍കാര്‍, രണ്ട് എസി എക്‌സിക്യുട്ടീവ് ചെയര്‍കാര്‍(ആകെ 18 കോച്ചുകള്‍) എന്നിങ്ങനെയായിരുന്നു കോച്ചുകളുടെ എണ്ണം. ചൊവ്വാഴ്ച മുതല്‍ 18 എസി ചെയര്‍കാര്‍, രണ്ട് എസി എക്‌സിക്യുട്ടീവ് ചെയര്‍കാര്‍ എന്നിങ്ങനെ 20 കോച്ചുകളുണ്ടാകും. 312 സീറ്റുകള്‍ അധികമായി കിട്ടുന്നത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാണ്. കാസര്‍കോട്-തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേഭാരത് കഴിഞ്ഞ ജനുവരി മുതല്‍ 20 കോച്ചുകളുമായാണ് ഓടുന്നത്. ഇതോടെ രണ്ട് വന്ദേഭാരതിനും 20 കോച്ചുകളായി.
Next Story