- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുലാമാസ പൂജ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങി
തുലാമാസ പൂജ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങി
ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല നട 17-ന് വൈകീട്ട് അഞ്ചിന് തുറക്കും. ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ക്ക് സ്ലോട്ടുകള്‍ വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റ് വഴി ഇപ്പോള്‍ ബുക്ക് ചെയ്യാം. https://sabarimalaonline.org
Next Story