- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍ പി എഫ് ഉദ്യോഗസ്ഥന് ക്രൂര മര്‍ദനം; അടിച്ചും കടിച്ചും പരിക്കേല്‍പ്പിച്ച താല്‍ക്കാലിക ജീവനക്കാരന് അറസ്റ്റില്‍
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍ പി എഫ് ഉദ്യോഗസ്ഥന് ക്രൂര മര്‍ദനം
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍ പി എഫ് ഉദ്യോഗസ്ഥന് ക്രൂര മര്‍ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശീന്ദ്രനെ അടിച്ചും കടിച്ചും പരിക്കേല്‍പ്പിച്ചു. റെയില്‍വേ താത്കാലിക ജീവനക്കാരനായ മമ്പറം സ്വദേശി ധനേഷ് പിടിയിലായിട്ടുണ്ട്. പ്രതി മദ്യ ലഹരിയിലായിരുന്നെവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പ്ലാറ്റ് ഫോമില്‍ കിടന്നുറങ്ങുകയായിരുന്ന ഇയാളെ വിളിച്ചുണര്‍ത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതെന്നാണ് വിവരം. മര്‍ദനമേറ്റ ശശീന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉപ്പള റെയില്‍വെ ഗേറ്റ് കീപ്പര്‍ ആണ് ധനേഷ്. മുന്‍ സൈനികന്‍ കൂടിയാണ് പ്രതി.
Next Story




