- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ തിങ്കളാഴ്ച കനത്തമഴയ്ക്കുള്ള മഞ്ഞമുന്നറിയിപ്പ് നല്‍കി.
ചൊവ്വാഴ്ചമുതല്‍ വടക്കന്‍ കേരളത്തിലെ ചില ജില്ലകളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. അന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം എന്നിവിടങ്ങളില്‍ മഞ്ഞമുന്നറിയിപ്പാണ്. 20-ന് പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ട്.
Next Story




