വാഗമണ്‍: ഇടുക്കി ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കിലെ ഗ്ലാസ് ബ്രിഡ്ജ് അറ്റകുറ്റപ്പണികള്‍ക്കായി നവംബര്‍ 19 മുതല്‍ 30 വരെ അടയ്ക്കും. ഈ ദിവസങ്ങളില്‍ ബ്രിഡ്ജിലേക്ക് പ്രവേശനമില്ല.