- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ വഴക്ക്; മലപ്പുറത്ത് ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊന്നു; സംഭവം പുലര്‍ച്ചെ അഞ്ച് മണിയോടെ
കുടുംബ വഴക്ക്; മലപ്പുറത്ത് ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊന്നു
മലപ്പുറം: മലപ്പുറം പൂക്കോട്ടൂര്‍ പള്ളിമുക്കില്‍ ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊന്നു. അമീര്‍ ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള കൊലപാതകമെന്ന് പൊലീസ്. പുലര്‍ച്ചെ 5 മണിയോടെയായിരുന്നു കൊലപാതകം.
Next Story




