- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് ലോറികള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം: ഗുരുതര പരിക്കേറ്റ രണ്ടു പേര് ആശുപത്രിയില്‍
മലപ്പുറത്ത് ലോറികള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കാക്കഞ്ചേരിക്കടുത്ത് ചെട്ട്യാര്‍മാടില്‍ ലോറികളാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Next Story




