- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ്; കണ്ണൂര്‍ ചാമ്പ്യന്മാര്
സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ്; കണ്ണൂര്‍ ചാമ്പ്യന്മാര്
തിരുവനന്തപുരം: സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 285 പോയിന്റോടെ കണ്ണൂര്‍ ചാമ്പ്യന്‍മാരായി. 133 പോയിന്റുമായി പാലക്കാട് രണ്ടാംസ്ഥാനവും 112 പോയിന്റുമായി കോഴിക്കോട് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ഭായി വിജയികള്‍ക്കു സമ്മാനം നല്‍കി. കേരള കളരിപ്പയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എം.കെ.രാജഗോപാലന്‍, സെക്രട്ടറി ജി. രാധാകൃഷ്ണന്‍, ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ആര്‍.വസന്തമോഹന്‍ എന്നിവര്‍ പങ്കെടുത്തു.
Next Story




