- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോന്നിയില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ ഷോക്കേറ്റു മരിച്ചു
കോന്നിയില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ ഷോക്കേറ്റു മരിച്ചു
പത്തനംതിട്ട: കോന്നിയില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ ഷോക്കേറ്റു മരിച്ചു. കോന്നി മുരിങ്ങമംഗലം ഭാഗത്ത് വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിലാണ് ജീവനക്കാരന് ഷോക്കേറ്റത്. കലഞ്ഞൂര്‍ സ്വദേശി സുബീഷാണ് മരിച്ചത്.
രാവിലെ മുതല്‍ വൈദ്യുതി പോസ്റ്റ് മാറ്റുന്ന ജോലികള്‍ നടന്നുവരികയായിരുന്നു. സബ് സ്റ്റേഷനില്‍ നിന്ന് രാവിലെ വൈദ്യുത ലൈനുകള്‍ ഓഫ് ചെയ്തതാണ്. എന്നാല്‍, വൈകിട്ട് എങ്ങനെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു എന്നത് വ്യക്തമല്ല.
Next Story




