- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്യപ്രതിജ്ഞ ചടങ്ങില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കെ സി.പിഎം. പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു
ആലപ്പുഴ: കണ്ടല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ സത്യപ്രതിജ്ഞ ചടങ്ങിനിടെ സി.പിഎം. പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. പുതിയവിള കൈതക്കാട്ടുശ്ശേരില്‍ കിഴക്കതില്‍ മനോഹരന്‍പിള്ള (60) യാണ് മരിച്ചത്. മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിട്ട. പഞ്ചായത്ത് ജീവനക്കാരനാണ്.
Next Story




