- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാരങ്ങാത്തോട് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് കയത്തില്‍ മുങ്ങിമരിച്ചു
കോഴിക്കോട്: കോടഞ്ചേരി നാരങ്ങാത്തോട് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് കയത്തില്‍ മുങ്ങിമരിച്ചു. മലപ്പുറം കാവനൂര്‍ സ്വദേശി സല്‍മാന്‍ (24) ആണ് മരിച്ചത്. സുഹൃത്തുക്കളായ ആറുപേര്‍ക്കൊപ്പം വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story




