- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; അഞ്ചുമാസം പ്രായമായ കുഞ്ഞിന് ജീവന്‍ നഷ്ടമായി
വയനാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു. താമരശ്ശേരിയിലാണ് സംഭവം. അടിവാരം, പൊട്ടികൈ ആഷിഖ് - ഷഹല ഷെറിന്‍ ദമ്പതികളുടെ കുഞ്ഞിനാണ് ജീവന്‍ നഷ്ടപ്പെട്ടത്. ജന്ന ഫാത്തിമ എന്ന കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. വീട്ടുകാര്‍ ഉടന്‍തന്നെ കൈതപൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിച്ചു. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍.
Next Story




