- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; അഞ്ചുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പെണ്‍കുഞ്ഞ് മരിച്ചു
താമരശ്ശേരി: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ചു മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു. കോഴിക്കോട് താമരശ്ശേരി അടിവാരം പൊട്ടികൈ കലയത്ത് ആഷിഖ്, ഷഹ്ല ഷെറിന്‍ ദമ്പതികളുടെ എക മകള്‍ ജന്ന ഫാത്തിമയാണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ കുഞ്ഞിനെ ആദ്യം കൈതപ്പൊയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍.
Next Story




