- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലക്ട്രീഷ്യന്‍ ജോലിയുടെ മറവില്‍ ലഹരി ഇടപാടും; എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

X
കണ്ണൂര്‍: ഇലക്ട്രീഷ്യന്‍ ജോലിയുടെ മറവില്‍ ലഹരി ഇടപാടുകള്‍ നടത്തിയ യുവാവ് പിടിയില്‍. മാരക രാസലഹരിയായ എംഡിഎംഎയും ഹാഷിഷ് ഓയിലുമായാണ് ഇലക്ട്രീഷ്യന്‍ പിടിയിലായത്. തളിപ്പറമ്പ് ചവനപ്പുഴ സ്വദേശി കെ.വി സ്വരാജ് ആണ് പിടിയിലായത്. 4.5 ഗ്രാം എംഡിഎംഎ യും നാല് ഗ്രാം ഹാഷിഷ് ഓയിലും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇലക്ട്രീഷ്യന്‍ ജോലിക്കിടെ ലഹരി ഇടപാടും നടത്തിവരികയായിരുന്നു
Next Story


