- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോമോസിനോട് അമിതാസക്തി; വീട്ടുകാരറിയാതെ ഓരോ തവണയും സ്വര്‍ണം മോഷ്ടിച്ച് കച്ചവടക്കാരന് നല്കി 14കാരന്: നഷ്ടമായത് ലക്ഷങ്ങളുടെ സ്വര്‍ണം
മൊമോസ് ആസക്തിയിൽ 14കാരൻ സ്വന്തം വീട്ടിൽ നിന്ന് മോഷ്ടിച്ചത് ലക്ഷങ്ങളുടെ ആഭരണങ്ങൾ

X
കാണ്‍പൂര്‍: മോമോസ് കഴിക്കാന്‍ 14കാരന് സ്വന്തം വീട്ടില്‍ നിന്നും മോഷ്ടിച്ച് കടത്തിയത് ലക്ഷങ്ങളുടെ സ്വര്‍ണാഭരണം. ഉത്തര്‍പ്രദേശിലാണ് സംഭവം. മൊമോസിനോടുള്ള ആസക്തി മൂലം ഓരോ തവണയും കുട്ടി മോമോസ് കഴിക്കാനായി പണത്തിന് പകരം വീട്ടീല് നിന്നും സ്വര്‍ണം മോഷ്ടിക്കുക ആയിരുന്നു. പണത്തിന് പകരം ഓരോ തവണയും കടക്കാരന് സ്വര്‍ണം നല്കി. വീട്ടുകാര്‍ വിവരം അറിഞ്ഞതുമില്ല
കഴിഞ്ഞ ദിവസം ആഭരണങ്ങളില്‍ പലതും നഷ്ടമായെന്ന് വീട്ടുകാര്‍ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്ത് വരുന്നത്. മാമോസ് കഴിക്കുന്നതിനായി ഓരോ തവണയും വീട്ടുകാരറിയാതെ ആഭരണങ്ങള്‍ മോഷ്ടിച്ച് കടക്കാരന് നല്കി വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ സ്വര്‍ണം കൈക്കലാക്കിയ മൊമോസ് കച്ചവടക്കാരനായി അന്വേഷണം നടത്തി വരികയാണ് പൊലീസ്.
Next Story


