- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് ട്രെയിനിന് നേരെ കല്ലേറ്

X
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിന് നേരെ കല്ലേറ്. തിരുവനന്തപുരം നോര്‍ത്ത് - മൈസൂര്‍ എക്‌സ്പ്രസിന് നേരെയാണ് കല്ലേറ്. തിരുവനന്തപുരം അകത്തുമുറിക്കും വര്‍ക്കലക്കും ഇടയിലാണ് സംഭവം. ജനറല്‍ കോച്ചിന്റെ ഭാഗത്താണ് കല്ലേറ് ഉണ്ടായത്. തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഭവം . കല്ലെറിഞ്ഞത് ആരാണെന്ന് കണ്ടെത്താന്‍ ആയിട്ടില്ല. കൊച്ചുവേളി സ്റ്റേഷനില്‍ നിന്നും RPF സംഘം വര്‍ക്കലയിലേക്ക് പുറപ്പെട്ടു.
Next Story


