- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലോട് പടക്ക നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; ഉടമയ്ക്ക് ഗുരുതര പരിക്ക്; 50 ശതമാനത്തിലേറെ പൊള്ളല്‍

X
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. പടക്കം കെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ പടക്ക നിര്‍മാണശാലയുടെ ഉടമയായ ആനക്കുഴി സ്വദേശി സജിന് ഗുരുതര പരിക്കേറ്റു. രാവിലെ ഒമ്പതിനാണ് അപകടം സംഭവിക്കുന്നത്. പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ തീപ്പോരിയാണ് പൊട്ടിത്തെറിക്ക് കാരണമായത്.
ശരീരത്തില്‍ 50 ശതമാനത്തിലധികം പൊള്ളലേറ്റ സജിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ച്ചയായി ഈ മേഖലയില്‍ അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോനധ നടത്തിയിരുന്നു.
Next Story


