തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് 10 കേന്ദ്ര തൊഴിലാളി സംഘടനകള്‍, ദേശീയതൊഴിലാളി ഫെഡറേഷന്‍ എന്നിവ ചേര്‍ന്ന് ആഹ്വാനംചെയ്ത ദേശീയപണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി തുടങ്ങും. വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് 24 മണിക്കൂര്‍ പണിമുടക്ക്.