- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്; ഗ്ലാസിന് കേടുപാട്: പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ച് പോലിസ്
വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്; ഗ്ലാസിന് കേടുപാട്

X
കൊച്ചി: വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്.അങ്കമാലി - ആലുവ ഭാഗത്തു വച്ച് ഇന്നലെ രാത്രി എട്ടിനും ഒന്‍പതിനും ഇടയിലാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ ഗ്ലാസിന് കേടുപാട് സംഭവിച്ചു. എന്നാല്‍ യാത്രക്കാര്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല. സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് പ്രതികള്‍ക്കായി റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങി.
Next Story


