- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊടുപുഴയില്‍ അഡ്വ.റോയി വാരിക്കാട്ട് ട്വന്റി20 സ്ഥാനാര്‍ത്ഥി
തൊടുപുഴയില്‍ അഡ്വ.റോയി വാരിക്കാട്ട് ട്വന്റി20 സ്ഥാനാര്‍ത്ഥി

X
കൊച്ചി: മുതിര്‍ന്ന അഭിഭാഷകനും മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതിയുടെ ശില്‍പിയുമായ അഡ്വ. റോയി എ വാരിക്കാട്ട് എന്‍.ഡി.എയ്ക്കുവേണ്ടി തൊടുപുഴയില്‍ ജനവിധി തേടും. റോയിയുടെ സ്ഥാനാര്‍ത്ഥിത്വം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബ് പ്രഖ്യാപിച്ചു.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ യൂണിയന്‍ ചെയര്‍മാനായി ഡിഗ്രി രണ്ടാം വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടതോടെ ആരംഭിച്ചതാണ് റോയിയുടെ പൊതുപ്രവര്‍ത്തനം. 1980 മുതല്‍ റോയി വാരിക്കാട്ട് സജീവമാണ്. നിയമസഭയിലേയ്ക്കുള്ള റോയിയുടെ രണ്ടാമത്തെ അങ്കമാണിത്.
Next Story


