- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമരശേരി ചുരത്തിലെ കൊക്കയില്‍ മധ്യവയസ്ക്കന് മരിച്ച നിലയില്‍; മൃതദേഹം കണ്ടത് നാട്ടുകാര്‍
താമരശേരി ചുരത്തിലെ കൊക്കയില്‍ മധ്യവയസ്ക്കന് മരിച്ച നിലയില്‍

X
താമരശേരി: താമരശേരി ചുരം ഒമ്പതാം വളവിന് താഴെ കൊക്കയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. എട്ട്, ഒമ്പത് വളവുകള്‍ക്കിടയില്‍ 12 മീറ്ററോളം താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. താമരശേരി പൊലീസും കല്‍പ്പറ്റയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘവും ചേര്‍ന്ന് മൃതദേഹം പുറത്തെത്തിച്ചു.
അത്തോളി കൊളത്തൂര്‍ സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക വിവരം. ഇന്നു രാവിലെ മൃതദേഹം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
Next Story


