- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ 55കാരന് മരിച്ചു

X
അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു. വാടയ്ക്കല്‍ പനയ്ക്കല്‍പുരയ്ക്കല്‍ പി.എ. നിക്സണ്‍ (ജിജി-55) ആണ് മരിച്ചത്. കടവുങ്കല്‍ ജോസിയുടെ ഉടമസ്ഥതയിലുള്ള സെയ്ന്റ് ഫ്രാന്‍സിസ് വള്ളത്തിലെ തൊഴിലാളിയായിരുന്ന ഇദ്ദേഹം വെള്ളിയാഴ്ച രാവിലെ ജോലിക്കിടെയാണ് കുഴഞ്ഞുവീണത്. പുന്നപ്ര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ത്രേസ്യാമ്മ നിക്സണ്‍. മക്കള്‍: എലിസബത്ത് നിക്സണ്‍, ലെനോ നിക്സണ്‍, ലെവിന്‍ നിക്സണ്‍. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്കുശേഷം വാടയ്ക്കല്‍ ദൈവജനമാതാപള്ളി സെമിത്തേരിയില്‍.
Next Story


