- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നി വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ ഹല്‍വ സമ്മാനം; വോട്ടുചെയ്യാന്‍ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഹല്‍വയുമായി തെരഞ്ഞെടുപ്പു കമ്മീഷന്
കന്നി വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ ഹല്‍വ സമ്മാനം

X
തിരുവനന്തപുരം: കന്നി വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ ഇലക്ഷന്‍ കമ്മിഷന്‍ വക ഹല്‍വ നുണയാം. യുവാക്കള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമാകുന്നതു പ്രോത്സാഹിപ്പിക്കാനാണ് നടപടി. 18നും 21നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഹല്‍വ നല്‍കുക. വോട്ടിട്ടശേഷമേ കിട്ടൂ. ഇതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് പ്രമുഖ ബ്രാന്‍ഡിന്റെ 200 ഹല്‍വ പായ്ക്കറ്റുകള്‍ നല്‍കും. ഏതു പോളിംഗ് ബൂത്തില്‍ വിതരണം ചെയ്യണമെന്ന് ഓഫിസര്‍മാരാണ് തീരുമാനിക്കുന്നത്.
Next Story


