- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കക്കോടി സ്വദേശിയായ കപ്പല്‍ ജോലിക്കാരനെ കാണാതായതായി പരാതി

X
കോഴിക്കോട്: കോഴിക്കോട് കക്കോടി സ്വദേശിയായ കപ്പല്‍ ജോലിക്കാരനെ കാണാതായെന്ന് പരാതി. മോരിക്കരയില്‍ മേലേടത് പറമ്പില്‍ വിന്‍ഷാറിനെയാണ് കാണാതായത്. മെക്‌സിക്കോയില്‍ നിന്നും യുഎസിലേക്കുള്ള യാത്രക്കിടെയാണ് കാണാതായത്. അമേരിക്കന്‍ കമ്പനി നോര്‍വീജിയന്‍ ക്രൂയിസ് ലൈന്റെ ഉടമസ്ഥതയിലുള്ള NCC VIVA കപ്പലിലെ ജോലിക്കാരനാണ്.
Next Story


