- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് എൻഐടിയിൽ പ്രഫസർക്ക് കുത്തേറ്റു
കോഴിക്കോട്: മുക്കം എൻഐടിയിൽ പ്രഫസർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പ്രഫസർ ജയചന്ദ്രനെ ഓഫിസിൽ വച്ച് പൂർവ വിദ്യാർത്ഥിയാണ് കുത്തിയത്.
ഇദ്ദേഹം മുൻപ് പഠിപ്പിച്ചിരുന്ന ഐഐടിയിലെ വിദ്യാർത്ഥി ആയിരുന്ന ആളാണ് കുത്തിയത്. ഇയാളെ കസ്റ്റഡിയിൽ എടുത്തു. ജയചന്ദ്രനെ കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംടെക് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടർന്നാണ് കുത്തിയതെന്നാണ് വിവരം.
Next Story



