- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലന്തൂർ ആഭിചാരക്കൊല: ലൈലയുടെ ജാമ്യാപേക്ഷ തള്ളി; പ്രോസിക്യൂഷൻ ഭാഗം അംഗീകരിച്ചു കോടതി
കൊച്ചി: ആഭിചാരക്കൊല കേസിലെ മൂന്നാംപ്രതി ലൈല ഭഗവൽസിങ്ങിന്റെ (59) ജാമ്യാപേക്ഷ ജില്ലാ ജഡ്ജി ഷിബു തോമസ് തള്ളി. പ്രതിക്കെതിരെ തെളിവുകൾ കണ്ടെത്താൻ അന്വേഷകസംഘത്തിന് കഴിയാത്ത സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന് പ്രതിഭാഗം വാദിച്ചു.
അതേസമയം, ഗൗരവമുള്ള കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതിയെ ജാമ്യത്തിൽ വിട്ടാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന കാരണത്താൽ ജാമ്യം നൽകാൻ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. അഡ്വ. ടി പി രമേശ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു
Next Story



