- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്സിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്സ്
പത്തനംതിട്ട: റാന്നിയിൽ നഴ്സിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്‌സും പുതുശേരിമല തട്ടേക്കാട് നീലാംബരിയിൽ അനീഷിന്റെ ഭാര്യയുമായ ജനിമോൾ (43) ആണ് മരിച്ചത്.
ആറു വർഷത്തോളമായി റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്സായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് അനീഷ് വിദേശത്താണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Next Story



