ചാലക്കുടി: സംവിധായകൻ രഘു രാമവർമ്മയുടെ പിതാവ് നാരായണൻ നമ്പൂതിരി അന്തരിച്ചു. 84 വയസ്സായിരുന്നു. കെ.എസ്.ആർ.ടി.സി കൺട്രോളിങ് ഇൻസ്പക്ടറായിരുന്നു.

ഭാര്യ പരേതയായ പത്മാവതി അദ്ധ്യാപികയായിരുന്നു. മക്കൾ: ശ്രീവിദ്യ, ശ്രീധന്യ, രഘുരാമ വർമ്മ