- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിക്കിടെ ഹൃദയാഘാതം; വടകര സ്വദേശി ബഹ്‌റൈനിൽ മരിച്ചു
മനാമ: വടകര കുനിങ്ങാട് സ്വദേശി ബഹ്‌റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. കുനിങ്ങാട് പുറമേരി അടുപ്പുംതറമേൽ റിജു (46) ആണ് മരിച്ചത്.
ഈസ്റ്റേൺ റെഡിമിക്‌സിൽ ഓപറേറ്ററായിരുന്നു. ജോലിക്കിടെയായിരുന്നു ഹൃദയാഘാതം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ കമ്പനിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. വടകര സൗഹൃദവേദി സഹായവുമായി രംഗത്തുണ്ട്. റിജുവിന് ഭാര്യയും രണ്ട് പെൺ മക്കളുമുണ്ട്.
Next Story




