തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ രോഗി തല്ലി. ചികിത്സ തേടിയെത്തിയ ആളാണ് തല്ലിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡോക്റ്ററുടെ കൈക്ക് അടിക്കുകയായിരുന്നു. മണക്കാട് സ്വദേശി വസീർ (25) എന്നയാളെ കസ്റ്റഡിയിൽ എടുത്തു