- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലാരിവട്ടം ഹോളിഡേ ഇൻ ഹോട്ടലിൽ എയർ ഹോസ്റ്റസിനെ മാനഭംഗപ്പെടുത്താൻ ശ്രമം; ക്ലീനിങ് സ്റ്റാഫായ പ്രതി മുറിയിലെ വേസ്റ്റ് ക്ലീൻ ചെയ്യുവാൻ എന്ന വ്യാജേന പീഡിപ്പിക്കാൻ ശ്രമിച്ചു; ഹോട്ടൽ ജീവനക്കാരൻ കസ്റ്റഡിയിൽ
കൊച്ചി: എറണാകുളത്തെ എയർ ഹോസ്റ്റസിനെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ഹോട്ടൽ ജീവനക്കാരൻ കസ്റ്റഡിയിൽ. കോട്ടയം കീഴ്ക്കുന്ന് സ്വദേശിയായ ടിനു ഫിലിപ്പ് (24) എന്നയാളെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലാരിവട്ടം ഹോളിഡേ ഇൻ ഹോട്ടലിൽ താമസിച്ചു വന്ന എയർ ഹോസ്റ്റസിനെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഹോട്ടലിലെ ക്ലീനിങ് സ്റ്റാഫായ പ്രതി മുറിയിലെ വേസ്റ്റ് ക്ലീൻ ചെയ്യുവാൻ എന്ന വ്യാജേന എത്തി മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
Next Story




