കാസർകോട്: കാഞ്ഞങ്ങാട് ട്രെയിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ അമ്പതോളം പേരെ ഹോസ്ദൂർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തെ തുടർന്ന് കാസർഗോഡ് ജില്ലയിലെ പൊലീസ് പരിശോധന ശക്തമാക്കി. റെയിൽ വേ ട്രാക്കിന് സമീപമുള്ള വീടുകൾ കേന്ദ്രീകരിച്ച് നീരിക്ഷണം നടത്താനാണ് പൊലീസിന്റെ നീക്കം.

ഇന്ന് രാവിലെ മുതൽ പൊലീസ് നടത്തിയ പരിശോധനയിലാണ് നപടി.തിരുവനന്തപുരത്തേക്ക് പോയ രാജധാനി എക്സപ്രസിന് നേരെയാണ് കല്ലേറുണ്ടായത്.കാഞ്ഞങ്ങാട് രാജധാനി എക്സ്പ്രസിന് നേരെയും ലപ്പുറത്ത് വന്ദേഭാരത് എക്‌സ്പരസിന് നേരെയുമാണ് കല്ലേറണ്ടായത്. ഉച്ചയ്ക്ക് 3.45 ഓടെ രാജധാനി എക്സ്പ്രസിന് നേരെ കല്ലേണ്ടാവുയിരുന്നു

സംഭവത്തിൽ ട്രെയിനിന്റെ എസി കോച്ചി ഗ്ലാസുകൾക്ക് വിള്ളലുണ്ടായി.മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ടു ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ട്.